നീ ചിരിച്ചപ്പോള്‍ നീയെന്നോടു പറഞ്ഞു
നോക്കൂ നമ്മള്‍ എത്ര സന്തോഷിക്കുന്നു
ശരിയാണ്, നീ ചിരിച്ചാല്‍ നമ്മള്‍ ചിരിച്ചതു പോലെ
കാരണം, നമ്മളൊന്നല്ലേ.
നീ കരഞ്ഞപ്പോള്‍ നീയെന്നോടു പറഞ്ഞു
നോക്കൂ നമ്മള്‍ നമ്മുടെ ജീവിതം നശിപ്പിക്കുന്നു
ശരിയാണ്, നീ കരഞ്ഞാല്‍ നമ്മള്‍ കരഞ്ഞതു പോലെ
കാരണം, നമ്മളൊന്നല്ലേ.
ഞാന്‍ കരഞ്ഞപ്പോള്‍ നീയെന്നോടു പറഞ്ഞു
നോക്കൂ “ഞാന്‍ എത്ര വേദനിക്കുന്നു, മനസ്സിലാക്കൂ”
അപ്പോള്‍ എനിക്ക് വേദനിച്ചില്ലേ, നമ്മളൊന്നല്ലേ??
ഞാന്‍ പറയട്ടേ, എനിക്കും വേദനിച്ചു
കാരണം, നമ്മളൊന്നല്ലേ.
Wednesday, September 5, 2007
Tuesday, August 7, 2007
കൃഷ്ണ
കൃഷ്ണാ, നിന്‍ മാറിലെ മന്ദാരച്ചാര്‍ത്തു കണ്ടപ്പൊഴൊരു
മന്ദാരമായെങ്കില്‍ എന്നാശിച്ചു ഞാന്‍
നിന്‍ അധരത്തില്‍ ഉറങ്ങിയുണരുന്ന മണിക്കുഴല്‍ കണ്ടപ്പൊഴൊരു
ഈറയയെങ്കില്‍ എന്നാശിച്ചു ഞാന്‍
നിന്‍ കേശമകുടത്തെ അലങ്കരിക്കുമാ മയില്‍പ്പീലി കണ്ടപ്പൊഴൊരു
മയൂഖമായെങ്കില്‍ എന്നാശിച്ചു ഞാന്‍
നിന്‍ തൃക്കൈയിലെ വെണ്ണ കണ്ട്പ്പൊഴൊരു
ഗോവായെങ്കില്‍ എന്നാശിച്ചു ഞാന്‍
നീയൊരു സാഗരവും ഞാനൊരു പുഴയും ഇവിടമൊരു
പൊഴിയുമായെങ്കില്‍ എന്നാശിച്ചു ഞാന്‍
ഇനിയുമൊരു ജന്മമേകിയെന്‍ ആശകളൊക്കെയും
സഫലമാക്കുമോ കണ്ണാ എന്‍ കണ്ണാ.....
മന്ദാരമായെങ്കില്‍ എന്നാശിച്ചു ഞാന്‍
നിന്‍ അധരത്തില്‍ ഉറങ്ങിയുണരുന്ന മണിക്കുഴല്‍ കണ്ടപ്പൊഴൊരു
ഈറയയെങ്കില്‍ എന്നാശിച്ചു ഞാന്‍
നിന്‍ കേശമകുടത്തെ അലങ്കരിക്കുമാ മയില്‍പ്പീലി കണ്ടപ്പൊഴൊരു
മയൂഖമായെങ്കില്‍ എന്നാശിച്ചു ഞാന്‍
നിന്‍ തൃക്കൈയിലെ വെണ്ണ കണ്ട്പ്പൊഴൊരു
ഗോവായെങ്കില്‍ എന്നാശിച്ചു ഞാന്‍
നീയൊരു സാഗരവും ഞാനൊരു പുഴയും ഇവിടമൊരു
പൊഴിയുമായെങ്കില്‍ എന്നാശിച്ചു ഞാന്‍
ഇനിയുമൊരു ജന്മമേകിയെന്‍ ആശകളൊക്കെയും
സഫലമാക്കുമോ കണ്ണാ എന്‍ കണ്ണാ.....
Friday, August 3, 2007
IS IT TRUE??
Recently told my friend,
"All are selfish now"
I asked, "who?"
She said,"All including me."
I disagreed to her totally
But now, now i would say
"All, all are selfish"
Unfit you are to this world
Unless you are self centered,
unless you know to be selfish.
Think only of you, your family and your kid
Learn, and teach your child too
Teach her to ignore minds
Teach her not to care hearts
and even to make them carpets
Not, not should she feel about their hurts.
just,just your feeling
Learn to love,love yourself
Only your self.
There are others to love their self
So never care for theirs.
Theres a self abandoned,
Its, its yours,Love it.
Theres no one to love it,
but you, only you.
I have to teach, teach myself
To love me.
Like God's hope in humans
I still have, still a lill, hope,
Man, can love others
Cant they??
Let me hope so...
No, please dont teach me otherwise
But teach your kids
Otherwise left will they be alone.
"All are selfish now"
I asked, "who?"
She said,"All including me."
I disagreed to her totally
But now, now i would say
"All, all are selfish"
Unfit you are to this world
Unless you are self centered,
unless you know to be selfish.
Think only of you, your family and your kid
Learn, and teach your child too
Teach her to ignore minds
Teach her not to care hearts
and even to make them carpets
Not, not should she feel about their hurts.
just,just your feeling
Learn to love,love yourself
Only your self.
There are others to love their self
So never care for theirs.
Theres a self abandoned,
Its, its yours,Love it.
Theres no one to love it,
but you, only you.
I have to teach, teach myself
To love me.
Like God's hope in humans
I still have, still a lill, hope,
Man, can love others
Cant they??
Let me hope so...
No, please dont teach me otherwise
But teach your kids
Otherwise left will they be alone.
Subscribe to:
Posts (Atom)